ഇന്ത്യക്കാര്‍ക്കു വേണ്ടി FLIPKART സ്വന്തം സ്മാര്‍ട്ട്‌ഫോണിറക്കി, ഡ്യുവല്‍ ക്യാമറ,ഫിംഗര്‍ പ്രിന്‍റ് സ്കാനെര്‍...
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആയ ഫ്ലിപ്കാര്‍ട്ട് സ്വന്തം സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. Billion Capture+ എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഈ ഫോണിന് 10,999 രൂപ മുതലാണ് വിലയിട്ടിരിക്കുന്നത്. 3GB RAM+32GB , 4GB RAM+64GB എന്നിങ്ങനെ രണ്ടു വേരിയന്‍റുകളില്‍ ലഭ്യമാണ്. മിസ്റ്റിക് ബ്ലാക്ക്, ടെസേര്‍ട്ട് ഗോള്‍ഡ് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ഇവ വാങ്ങാം. ഷവോമിയുടെ MI A1-നോട് സാമ്യമുള്ളതാണ് Billion Capture+ ന്‍റെ ഡിസൈന്‍. നവംബര്‍-15 മുതല്‍ ഫോണ്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. 13 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറ, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, സ്നാപ്ഡ്രാഗണ്‍ 625 പ്രോസസ്സര്‍, തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.
FLIPKART Billion Capture+ Specifications
- - Snapdragon 625 Octa-Core Processor
- - 3/4GB RAM With 32/64GB ROM
- - Dual SIM
- - 5.5 Inch FHD Touchscreen Display
- - Dual 13MP Camera With LED Flash
- - 8 MP Front Camera
- - Dual SIM
- - 4G VoLTE/WiFi/Bluetooth 4.2/GPS
- - Fingerprint Sensor
- - 3500mAh Battery
Comments
Post a Comment