എളുപ്പത്തില്‍ ഫെയ്സ് സ്വാപ് നടത്താന്‍ പറ്റുന്ന കിടിലൻ ആൺഡ്രോയിട് ആപ്പുകൾ


ട്രോളുകളുടെ പൊടിപൂരമാണ് ഇന്ന് എല്ലായിടത്തും. ഫെയ്സ്ബുക്കിലായാലും വാട്സാപ്പിലായാലും ധാരാളം ട്രോൾ ഗ്രൂപ്പുകള്‍ നിലവിലുണ്ട്. രണ്ടുപേരുടെ മുഖം മിക്സ് ചെയ്തുകൊണ്ടുള്ള ട്രോളുകൾ ഏവർക്കും ഇഷ്ടമാണ് അത്തരത്തില്‍ മുഖം വെട്ടിച്ചേർക്കാനും മിക്സ് ചെയ്യാനും സാധിക്കുന്ന രണ്ട് ആൺട്രോയിഡ് ആപ്പുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1- Mix Booth :-

ഏറ്റവും എളുപ്പത്തില്‍ ഫോട്ടോകൾ തമ്മില്‍ മിക്സ് ചെയ്യാന്‍ കഴിയുന്ന ഒരു ഫ്രീ ആപ്പാണിത്. രണ്ട് മുഖങ്ങള്‍ സെലക്ട് ചെയ്തു കൊടുക്കേണ്ട ആവശ്യമേയുള്ളു ബാക്കി ഓട്ടോമാറ്റിക്കായി ഈ അപ്ലിക്കേഷൻ ചെയ്തു തരും.

2- Faceswap :-

ഒരാളുടെ മുഖം മറ്റൊരാളുടേതായി വെട്ടിച്ചേർക്കാൻ കഴിയുന്ന ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാൻ കഴിയുന്ന ആപ്പാണിത്.

Comments