ഐഫോൺ സാംസംഗിനും പിന്നിൽ
![]() |
ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലുകളായ ഐഫോൺ 8, ഐഫോൺ 8പ്ലസ് എന്നിവ പ്രവർത്തനമികവിൽ സാംസംഗിൻറെ പഴയ മോഡലുകളായ ഗാലക്സി എസ്7-നുംഎസ്7എഡ്ജിനും
![]() |
Galaxy S7 Edge |
പിന്നിലെന്ന്റിപ്പോർട്ട്.അമേരിക്കയിലെ Consumer Report ആണ് ഇങ്ങനെയൊരു വാർത്ത പുറത്തു വിട്ടത്. ബാറ്ററി, പെർഫോമൻസ് തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ ടെസ്റ്റിൽ ഗാലക്സി S7നും പിന്നിൽ അന്ചാമതെത്താനേ ഐഫോൺ8 നു കഴിഞ്ഞുള്ളൂ. സാംസംഗിൻ്റെ തന്നെ ഗാലക്സി S8എഡ്ജ്, ഗാലക്സി എസ്S8 എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ .നേരത്തെ ഐഫോൺ 8-ൻ്റെ വിൽപനയിൽ കാര്യമായ കുറവുണ്ടെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു.
Comments
Post a Comment