ഫോട്ടോകൾക്ക് മോഷൻ ഇഫക്ട് കൊടുക്കാന്‍ സഹായിക്കുന്ന ആപ്പ്.
ചിത്രങ്ങളുടെ ബാക്ക്ഗ്രൌണ്ട്ന് മോഷൻ ഇഫക്ട് നൽകുന്ന ആൻ്ട്രോയിഡ് ആപ്ലിക്കേഷനാണ് Zoetropic. വളരെ ലളിയമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇതിൽ സൌജന്യമായി പത്ത് സെക്കൻ്റ് വീഡിയൊ എടുക്കാന്‍ സാധിക്കും കൂടുതല്‍ സമയം ആവശ്യമുള്ളവർക്ക് പണമടച്ച് പർച്ചേസ് ചെയ്യാവുന്നതാണ്.
നിശ്ചല ചിത്രങ്ങളിലെ കടൽതീരം...കോണിപ്പടികൾ..മേഘാവൃതമായ ആകാശം ഇവയൊക്കെ ചലിക്കുന്ന രീതിയില്‍ മനോഹരമായ വീഡിയോ ആക്കി മാറ്റാൻ സാധിക്കും.
Comments
Post a Comment