Skip to main content

Posts

Featured

ഫോട്ടോകൾക്ക് മോഷൻ ഇഫക്ട് കൊടുക്കാന്‍ സഹായിക്കുന്ന ആപ്പ്.

ചിത്രങ്ങളുടെ  ബാക്ക്ഗ്രൌണ്ട്ന് മോഷൻ ഇഫക്ട് നൽകുന്ന ആൻ്ട്രോയിഡ് ആപ്ലിക്കേഷനാണ് Zoetropic . വളരെ ലളിയമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇതിൽ സൌജന്യമായി പത്ത് സെക്കൻ്റ് വീഡിയൊ എടുക്കാന്‍ സാധിക്കും കൂടുതല്‍ സമയം ആവശ്യമുള്ളവർക്ക് പണമടച്ച് പർച്ചേസ് ചെയ്യാവുന്നതാണ്. നിശ്ചല ചിത്രങ്ങളിലെ കടൽതീരം...കോണിപ്പടികൾ..മേഘാവൃതമായ ആകാശം ഇവയൊക്കെ ചലിക്കുന്ന രീതിയില്‍ മനോഹരമായ വീഡിയോ ആക്കി മാറ്റാൻ സാധിക്കും. Click here to Download

Latest posts

എങ്ങനെ ട്രോളുകൾ നിർമ്മിക്കാം..?

എളുപ്പത്തില്‍ ഫെയ്സ് സ്വാപ് നടത്താന്‍ പറ്റുന്ന കിടിലൻ ആൺഡ്രോയിട് ആപ്പുകൾ

തടസ്സമില്ലാതെ എപ്പോഴും 4G അല്ലെങ്കില്‍ 3G നെറ്റ് വർക്ക് ലഭിക്കാനുള്ള എളുപ്പവഴി.

റെഡ്മി നോട്ട് 5 പ്രൊ : സാധാരണക്കാരൻ്റെ ഐഫോൺ X

ട്രൂകോളർ ഉപയോഗിക്കുന്നവര്‍ക്ക് സൈന്യത്തിന്‍റെ മുന്നറിയിപ്പ്

ഇന്ത്യയിലെ സാധാരണക്കാര്‍ക്കു വേണ്ടി ഷവോമിയുടെ പുതിയ ഫോണ്‍ വരുന്നു

UC ബ്രൌസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്തായി

ഇന്ത്യക്കാര്‍ക്കു വേണ്ടി FLIPKART സ്വന്തം സ്മാര്‍ട്ട്‌ഫോണിറക്കി, ഡ്യുവല്‍ ക്യാമറ,ഫിംഗര്‍ പ്രിന്‍റ് സ്കാനെര്‍...

399 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ 2,599 രൂപ തിരികെ ലഭിക്കുന്ന Jio-യുടെ കിടിലന്‍ ഓഫര്‍

രണ്ടു ദിവസം ചാര്‍ജ്ജ് നില്‍ക്കുന്ന നോക്കിയയുടെ ഒരു കിടിലന്‍ ഫോണ്‍, വിലയും തുച്ഛം.